വിദ്യാപീഠത്തിൽ ഇന്ന് ആചാരനുഷ്ഠാനങ്ങൾ എന്ന വിഷയത്തിൽ ബ്രഹ്മശ്രീ പഴങ്ങാ പറമ്പ് ഉണ്ണികൃഷ്ണൻ നമ്പൂതിരികുട്ടികൾക്ക് class എടുത്തു. ബ്രഹ്മശ്രീ ശ്രീനിവാസൻ പോറ്റി സ്വാഗതവും , ബ്രഹ്മശ്രീ ബാലകൃഷ്ണ ഭട്ട് കൃതജ്ഞതയും രേഖപ്പെടുത്തി🙏