Seminar

വിദ്യാ പീഠത്തിൽ നിത്യകർമ്മോപാസന എന്ന വിഷയത്തിൽ ബ്രഹ്മശ്രീ സി.പി നാരായണൻ നമ്പൂതിരി (ചേന്നാസ്) കുട്ടികൾക്ക് class എടുത്തു. ബ്രഹ്മശ്രീ ബാലകൃഷ്ണ ഭട്ട് സ്വാഗതവും ബ്രഹ്മശ്രീ ശ്രീനിവാസൻ പോറ്റി കൃതജ്ഞതയും രേഖപ്പെടുത്തി🙏🙏 സ്വന്തം ഗ്രന്ഥശേഖരത്തിൽ നിന്ന് വിദ്യാപീഠത്തിലേക്ക് നൂറോളം ഗ്രന്ഥങ്ങൾ സി.പി. പ്രിൻസിപ്പളിന് കൈമാറി-

Seminar
WhatsApp
WhatsApp
Call Us Facebook YouTube