Sanskrit translation(Translation of Contemporary knowledge Text books in Sanskrit) എന്ന വിഷയത്തിൽ ഇരിങ്ങാലക്കുട ചെമ്മണ്ട ശാരദ ഗുരുകുലത്തിൽ വച്ചു നടന്ന Three days National workshop ൽ നമ്മുടെ ഏഴാം വർഷ വിദ്യാർത്ഥിയായ അനന്ത നാരായണനും അഞ്ചാം വർഷ വിദ്യാർത്ഥിയായ ദേവ നാരായണനും പങ്കെടുത്തു.