തന്ത്ര വിദ്യാപീഠം - ചെറിയത്ത് ക്ഷേത്രത്തിൽ ശാസ്താ പ്രതിഷ്ഠ നടന്നു --- March 10 രാവിലെ 10.35 മുതലുള്ള ഇടവം രാശി ശുഭമുഹൂർത്തത്തിൽ ശാസ്താവിൻ്റെ മൂലസാന്നിദ്ധ്യത്തെ പുതുതായി നിർമ്മിച്ച ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു.ചടങ്ങുകൾക്ക് ബ്രഹ്മശ്രീ കാശാംകോട്ടം ഉണ്ണികൃഷ്ണൻ നമ്പുതിരിയും ബ്രഹ്മശ്രീ ശ്രീജിത്ത് നമ്പൂതിയും നേതൃത്വം വഹിച്ചു. പ്രതിഷ്ഠാനന്തരം തന്ത്രി ഭക്തജനങ്ങൾക്ക് വേണ്ട നീർദ്ദേശങ്ങൾ നൽകി. ഭഗവാൻ്റെ അനുഗ്രഹത്താൽ എല്ലാം ഭംഗിയായി നടന്നു. ചടങ്ങിൽ സംബന്ധിച്ച എല്ലാവർക്കും നന്ദി.
