Evening School Project

സംസ്കൃതം പഠിക്കൂ! സംസ്കാര സമ്പന്നരാകൂ... നമസ്കാരം🙏 പ്രായഭേദമന്യേ ലിംഗഭേദമന്യേ ഏവർക്കും ദേവഭാഷയായ സംസ്കൃത ഭാഷ പഠിക്കുവാൻ ഒരു സുവർണ്ണാവസരം!! ആലുവ തന്ത്രവിദ്യാപീഠത്തിൽ കേന്ദ്ര- സംസ്കൃത- യൂണിവേഴ്സിറ്റിയുടെ സഹകരണത്തോടെ ഒരു സായാഹ്ന സംസ്കൃത പഠന ക്ലാസ്സ് ആരംഭിക്കുന്നു. മാർച്ച് 24-ാം തീയ്യതി 3:30 ന് ഉദ്ഘാടനം നടക്കുന്ന പ്രസ്തുത ക്ലാസ്സിൽ നിങ്ങളോരോരുത്തരുടേയും സാന്നിദ്ധ്യം പ്രതീക്ഷിക്കുന്നു. തുടർ ക്ലാസ്സുകൾ, ശനി, ഞായർ എന്നീ ദിവസങ്ങളിൽ വൈകിട്ട് 3:30 മുതൽ നടക്കുന്നതായിരിക്കും. എല്ലാ മാന്യജനങ്ങളുടെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിക്കുന്നു. സ്നേഹപൂർവ്വം രാകേഷ് കൃഷ്ണൻ(8086086032) ശങ്കരൻ ഒ.എം.(9645671858) സി.ഡി ഗോപാലകൃഷ്ണൻ(9400197402)

Evening School Project
WhatsApp
WhatsApp
Call Us Facebook YouTube