അമൃത സ്കൂൾ ഓഫ് ആർട്ട്സ് ആന്റ് സയൻസിന്റെ ഡീൻ ഡോ : കൃഷ്ണകുമാർജി യുടെയും സ്വാമി സുമേധാമൃത ചൈതന്യയുടേയും (കൊയിലാണ്ടി ആശ്രമം)നേതൃത്വത്തിൽ നൂറ്റി അൻപതോളം വിദ്യാർത്ഥികളും അദ്ധ്യാപകരും തന്ത്ര വിദ്യാപീഠം സന്ദർശിച്ച് ക്ഷേത്ര ദർശനവും ഭജനയും വേദപാരായണവും നടത്തി. വിദ്യാപീഠം കുലപതി ബ്രഹ്മശ്രീ മണ്ണാർശാല സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഭഗവതി സേവയും നടന്നു.