കുണ്ടൂർ സ്മാരക സദസ്സ് - ഓരോ വർഷവും നൽകിവരുന്ന - കെ.പി.സി. നാരായണൻ ഭട്ടതിരിപ്പാട് സ്മാരക സാന്ദീപനി പുരസ്കാരം,ഈ വർഷം അൻപതിലേറെ വർഷമായി തന്ത്ര ശാസ്ത്ര പഠന ഗവേഷണ രംഗത്ത് നിസ്തുല സേവനം നടത്തിവരുന്ന - തന്ത്ര വിദ്യാപീഠത്തിനാണ്. 28.04.24 ന് ചേർപ്പ്, സോപാനം ഓഡിറ്റോറിയത്തിൽ വച്ച് തന്ത്ര വിദ്യാപീഠം പ്രതിനിധികൾ പുരസ്കാരം നന്ദിയോടെ സ്വീകരിക്കും.